ഇടുക്കിയില്‍ നിന്നും ജോലി തേടി തലസ്ഥാന നഗരിയിലെത്തി. പ്രത്യയശാസ്ത്രം, ഉത്തരാധുനികത, ആഗോളവല്‍ക്കരണം, പ്രതികരണ ശേഷി, തുടങ്ങിയ വാക്കുകള്‍ പ്രയോഗിച്ചു നോക്കി, രക്ഷപെട്ടില്ല. അവസാനം പുസ്തകം മടക്കി. ഇപ്പോള്‍ അമേരിക്കക്ക് വേണ്ടി സേവനം നല്കുന്ന ഒരു ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. നല്ല സിനിമകള്‍ , പുസ്തകങ്ങള്‍, ലേഖനങ്ങള്‍, വാര്‍ത്തകള്‍, ഇവയൊക്കെ കാണുമ്പോള്‍ വെറുതെ ആവേശം കൊള്ളാറുണ്ട്...ചുമ്മാ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home